Tag: Sheelu Abraham
‘എന്റെ രാജകുമാരി!! മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നടി ഷീലു എബ്രഹാം..’ – ഭാവി നായികയെന്ന് ആരാധകർ
മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയും അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഷീലു എബ്രഹാം. നിർമ്മാതാവും ബിസിനസുകാരനുമായ എബ്രഹാം മാത്യുവിന്റെ ഭാര്യയാണ് ഷീലു എബ്രഹാം. വെഡിങ് ബോയ് എന്ന സിനിമയിലൂടെയാണ് ... Read More