Tag: Shalini
‘ഒരുമിച്ചുള്ള 23 വർഷങ്ങൾ, താര ദമ്പതികൾക്ക് ആശംസകളുമായി ശാമിലി..’ – ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
തമിഴ് സിനിമ മേഖലയിലെ താരദമ്പതികളാണ് തല അജിത്തും ശാലിനിയും. 1999-ൽ ഇരുവരും ഒന്നിച്ച അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് അജിത്തിന് ശാലിനിയോട് പ്രണയം തോന്നിയത്. ജൂൺ മാസത്തിൽ അജിത്ത് ശാലിനിയെ പ്രൊപോസ് ... Read More