‘ബിജു മേനോനും മകനും ഒപ്പം വെക്കേഷൻ ആഘോഷമാക്കി നടി സംയുക്ത വർമ്മ..’ – ചിത്രങ്ങൾ പങ്കുവച്ച് താരം
അഭിനയ ജീവിതത്തിൽ വെറും മൂന്ന് വർഷം മാത്രം സജീവമായി നിന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത വർമ്മ. 1999-ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് …