‘ഉണ്ണി മുകുന്ദനെ ‘സമാജം സ്റ്റാർ’ എന്ന് കളിയാക്കി രശ്മി ആർ നായർ, പ്രതികരിച്ച് ആരാധകർ..’ – സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ഡിസംബർ 30-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ഓരോ ദിവസം കഴിയുംതോറും കളക്ഷൻ …