‘ചാക്കോച്ചൻ ടോവിനോയ്ക്ക് പഠിക്കുവാണോ!! ഒറ്റിലെ പ്രണയഗാനം പുറത്തിറങ്ങി..’ – വീഡിയോ കാണാം

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്ന് അറിയപ്പെടുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. 90-റുകളിൽ റൊമാന്റിക് ഹീറോയായി അഭിനയ രംഗത്തേക്ക് വന്ന താരം യൂത്തിന് ഇടയിൽ പ്രതേകിച്ച് പെൺകുട്ടികളുടെ പ്രിയങ്കരനായി മാറി. ഒരു പക്ഷേ …