‘പ്രാണപ്രതിഷ്ഠ ദിനം മുതൽ നേരിട്ട് കാണാൻ കൊതിച്ചു, അയോദ്ധ്യയിൽ ദർശനം നടത്തി നടൻ രക്ഷിത് ഷെട്ടി..’ – ഫോട്ടോസ് വൈറൽ

കിറിക് പാർട്ടി, 777 ചാർളി എന്നീ സിനിമകളിൽ മലയാളികൾക്ക് കൂടി പ്രിയങ്കരനായി മാറിയ നടനാണ് രക്ഷിത് ഷെട്ടി. സംവിധായകൻ കൂടിയായ രക്ഷിത് ഇപ്പോൾ അയോദ്ധ്യയിലെ റാം മന്ദിർ സന്ദർശിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പ്രാണപ്രതിഷ്ഠ …

‘നെറ്റിയിൽ ജയ് ശ്രീറാം! അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ..’ – വീഡിയോയുടെ താഴെ രൂക്ഷ വിമർശനം

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ ബാലാജി ശർമ്മ. മെമ്മറീസ്, ദൃശ്യം, അമർ അക്ബർ അന്തോണി, ഒപ്പം, 2018 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ബാലാജി ശർമ്മ ഇപ്പോൾ ഏഷ്യാനെറ്റിലെ മൗനരാഗം എന്ന …

‘രേവതി മാത്രമല്ല! ജയ് ശ്രീറാം പോസ്റ്റുമായി തട്ടത്തിൻ മറയത്തിലെ ഉമ്മച്ചിക്കുട്ടി ഇഷ തൽവാർ..’ – ഏറ്റെടുത്ത് ആരാധകർ

അയോദ്ധ്യയും ശ്രീരാമ ക്ഷേത്രവുമാണ് കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. അതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം അഭിപ്രായം വരുന്നുണ്ടെങ്കിലും ബിജെപി അവരുടെ പ്രകടനപ്പട്ടികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട കാര്യമാണ് കഴിഞ്ഞ ദിവസത്തെ പ്രാണപ്രതിഷ്ഠ ചടങ്ങോടെ …

‘മറക്കാനാവാത്ത ദിവസം, ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ജയ് ശ്രീറാം! പോസ്റ്റുമായി നടി രേവതി..’ – പിന്തുണച്ച് നിത്യ മേനോൻ

പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇപ്പോഴും ബാബരി മസ്ജീദുമായി ബന്ധപ്പെട്ട …

‘ഒരിക്കലും അനുഭവിക്കാത്ത സന്തോഷം!! പ്രാണ പ്രതിഷ്ഠ ദിനത്തിൽ കൃഷ്ണ കുമാർ..’ – ദീപം തെളിയിച്ച് ഭാര്യ സിന്ധു

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളും പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ചടങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. …