‘ക്യാപ്ഷൻ ആവശ്യമില്ല!! മോഹൻലാലിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് പി.വി സിന്ധു..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ അഭിമാനിക്കുന്ന സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ മോഹൻലാൽ. മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് ഇന്ത്യ ഒട്ടാകെ അറിയാവുന്ന കാര്യമാണ്. കേരളത്തിൽ ജനിച്ച മോഹൻലാലിനെ ഇന്ത്യ ഒട്ടാകെ ആരാധകരുമുണ്ട്. …