Tag: Priyan ottathilanu
‘ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ!! പ്രിയൻ ഓട്ടത്തിലാണ് ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം
മഞ്ജു വാര്യർ നായികയായി അഭിനയിച്ച സൈറ ഭാനു എന്ന സിനിമയ്ക്ക് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പ്രിയൻ ഓട്ടത്തിലാണ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ... Read More