‘നിന്റെ മാതാപിതാക്കൾ ഇത് കാണുന്നില്ലേ! പ്രാർത്ഥനയ്ക്ക് എതിരെ സദാചാര കമന്റുകൾ..’ – ഫോട്ടോസ് വൈറൽ
നടൻ ഇന്ദ്രജിത്തിന്റേയും നടി പൂർണിമയുടെ മൂത്തമകളും ഗായികയായുമായ പ്രാർത്ഥന ഇന്ദ്രജിത്തിന് എതിരെ സോഷ്യൽ മീഡിയയിൽ സദാചാര കമന്റുകൾ വന്ന് സൈബർ അറ്റാക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ വേണ്ടി തായ്‌ലാൻഡിലേക്ക് പോയിരിക്കുകയായിരുന്നു പ്രാർത്ഥന, അവിടെ …