‘ഫിറ്റ്‌നസ് ഫ്രീക്ക് എന്ന് പറഞ്ഞാൽ ഇതാണ്!! 46-ാം വയസ്സിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്‌ത്‌ നടി പ്രഗതി..’ – ഫോട്ടോസ് വൈറൽ

നിരവധി തെലുങ്ക്, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് പ്രഗതി മഹാവാദി. മലയാളത്തിലും തമിഴിലും കുറച്ച് സിനിമകളിൽ അഭിനയിച്ച തുടങ്ങിയ ശേഷം ഒരു ഇടവേള എടുത്ത ശേഷം 2002-ൽ ക്യാരക്ടർ റോളുകളിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരികയും …