‘എന്റെ കുഞ്ഞ് രാജകുമാരി! നിലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ശ്രീനിഷ്..’ – അവൾ ഭാഗ്യവതിയെന്ന് പേളി മാണി
ബിഗ് ബോസ് മലയാളം സീസൺ സിക്സ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ ബിഗ് ബോസ് സീസൺ ആരംഭിക്കുമ്പോഴും തൊട്ട് മുമ്പുള്ള സീസണുകളിലെ മത്സരാർത്ഥികളുമായി താരതമ്യമൊക്കെ പലരും നടത്താറുണ്ട്. ഈ സീസണിലും അത്തരം താരതമ്യങ്ങൾ ഉണ്ടായിട്ടുണ്ട്, …