‘അടുത്തിടെ ഇത്രയും ചിരിപ്പിച്ച ഒരു ട്രെയിലർ കണ്ടിട്ടില്ല!! പത്രോസിന്റെ പടപ്പുകൾ..’ – വീഡിയോ കാണാം

1980-2010 കാലഘട്ടങ്ങളിൽ ഉളളത് പോലെ മലയാള സിനിമയിൽ കോമഡി ജോണറിലുള്ള പടങ്ങൾ ഇറങ്ങുന്നത് വളരെ കുറവാണ്. വളരെ വിരളമായിട്ടാണ് ഹാസ്യ സിനിമകൾ ഒരു വർഷം ഇറങ്ങുന്നത്. ഇപ്പോൾ കൂടുതലായി ഡാർക്ക്, സീരിയസ് ടൈപ്പ് സിനിമകളാണ് …