‘ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ, ഗെറ്റ് സെറ്റ് ബേബി! നായിക നിഖില വിമൽ..’ – പ്രഖ്യാപനവുമായി താരം
മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമകളുടെ അപ്ഡേറ്റുകൾ മലയാളി പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. ഇതിനോടകം മൂന്ന് പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, …