‘ആളാകെ മാറി പോയല്ലോ!! നിവിൻ പൊളി ചിത്രത്തിലെ ഈ ബാലതാരത്തെ മനസ്സിലായോ?’ – ഫോട്ടോസ് കാണാം

ബാലതാരമായി അഭിനയിച്ചു പ്രേക്ഷകരുടെ പ്രിയങ്കരായി മാറിയ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അവരുടെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ മനസ്സിൽ എന്നും തങ്ങിനിൽക്കാറുണ്ട്. അത്തരത്തിൽ …