‘അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാഷ്ട്ര സേവനത്തിനുമുള്ള ആദരം..’ – എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവായ എൽകെ അദ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന് അർഹതപ്പെട്ട ആദരവാണ് ലഭിച്ചിരിക്കുന്നതെന്ന് സുരേഷ് ഗോപി അഭിനന്ദനങ്ങൾ നേർന്ന് …

‘അയോധ്യയിൽ നിന്നുള്ള അക്ഷതം പ്രധാനമന്ത്രി സമ്മാനിച്ചു, ഇതൊരു അനുഗ്രഹമാണ്..’ – നടി രചന നാരായണൻകുട്ടി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങിയതിന്റെയും സന്തോഷം നടി രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. “ഇന്നൊരു ശുഭദിനം ആയിരുന്നു.. ഗുരുവായൂരപ്പന്റെ സന്നിധിയിൽവച്ച് സുരേഷേട്ടന്റെ മകൾ ഭാഗ്യയുടെയും …

‘മമ്മൂട്ടിക്കും അക്ഷതം നൽകി പ്രധാനമന്ത്രി! തൊഴുകയ്യോടെ സ്വീകരിച്ച് താരം..’ – ഇത് വേണമായിരുന്നോ എന്ന് കമന്റുകൾ

സുരേഷ് ഗോപിയുടെ മകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറെ തരംഗമായി നിൽക്കുന്ന ഒന്നാണ്. രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിവാഹത്തിൽ സുരേഷ് ഗോപിയുടെ സിനിമയിൽ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും …

‘വാക്കുകൾക്ക് അതീതമായ ബഹുമതി! പ്രധാന മന്ത്രിക്ക് ഒപ്പം പൊങ്കൽ ആഘോഷം..’ – ചിത്രങ്ങൾ പങ്കുവച്ച് നടി മീന

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം പൊങ്കൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി മീന. കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗന്റെ ഡൽഹിയിലെ വസതിയിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ മീന അതിഥിയായി എത്തുകയായിരുന്നു. പ്രധാനമന്ത്രി …

‘അവിശ്വസനീയമായ പ്രഭാവലയം!! നരേന്ദ്ര മോദിയെ കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്..’ – ഏറ്റെടുത്ത് മലയാളികൾ

ഈ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ബിജെപി സംഘടിപ്പിച്ച വനിത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ അവിടെ കാണാൻ പതിനായിരങ്ങൾ എത്തിയിരുന്നു. തൃശൂർ ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ വേണ്ടി കൂടിയാണ് മോദിയുടെ പരിപാടി അവിടെ …