‘അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാഷ്ട്ര സേവനത്തിനുമുള്ള ആദരം..’ – എൽ.കെ അദ്വാനിക്ക് ഭാരതരത്ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി
മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവായ എൽകെ അദ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന് അർഹതപ്പെട്ട ആദരവാണ് ലഭിച്ചിരിക്കുന്നതെന്ന് സുരേഷ് ഗോപി അഭിനന്ദനങ്ങൾ നേർന്ന് …