‘ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവച്ച് നടി നമിത, ആശംസകളുമായി ആരാധകർ..’ – വീഡിയോ വൈറൽ

തെന്നിന്ത്യയിൽ ഏറെ അറിയപ്പെടുന്ന ഒരു ഗ്ലാമറസ് താരസുന്ദരിയാണ് നടി നമിത. മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള നമിത ഗ്ലാമറസ് വേഷങ്ങളിലാണ് സിനിമയിൽ തിളങ്ങിയിട്ടുള്ളത്. ഐറ്റം ഡാൻസുകൾ ഉൾപ്പടെയുള്ളവ ചെയ്തിട്ടുള്ള നമിത 2017-ൽ വിവാഹിതയായ ശേഷം …