‘ഇത് നമ്മുടെ അവസാന ചിത്രമാകുമെന്ന് കരുതിയില്ല, സത്യം പുറത്തുവരണം..’ – ഷഹനയെ കുറിച്ച് നടൻ മുന്ന സൈമൺ

കഴിഞ്ഞ ദിവസമാണ് മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത ഓരോ മലയാളികളും കേട്ടത്. സംഭവമായി ബന്ധപ്പെട്ട് ഷഹനയുടെ ഭർത്താവ് സജാദ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സജാദിനെ പൊലീസ് ചോദ്യം …