Tag: Maniratnam
‘കാത്തിരിപ്പിന് വിരാമം!! മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി..’ – ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമയാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്. തമിഴ് പശ്ചാത്തലമായുള്ള കഥയാണെങ്കിലും കൂടിയും ... Read More