‘മികച്ച അനുഭവം!! മോഹൻലാൽ സർ എത്ര വിനീതനായ മനുഷ്യൻ..’ – മലൈക്കോട്ടൈ വാലിബന്റെ കൊറിയോഗ്രാഫർ

മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ ഒരു ഗുസ്തിക്കാരനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ക്രിസ്തുമസ് റിലീസ് ആയിരിക്കുമെന്ന് ഏകദേശം …

‘ലിജോ എന്താണെന്ന് പഠിക്കുന്നതെ ഉള്ളൂ, ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്..’ – മോഹൻലാൽ

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ ഷൂട്ടിംഗ് ഈ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഫസ്റ്റ് …

‘സംഭവം ഇറുക്ക്!! മോഹൻലാൽ-ലിജോ ജോസ് ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക്..’ – ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. രാജസ്ഥാനിലെ ജൈസൽമീറിൽ ഈ വർഷം ആദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ ഈ അടുത്തിടെയാണ് അവസാനിച്ചത്. …

‘മലയ്ക്ക് മുകളിലേക്ക് നടന്ന് നീങ്ങുന്ന കാല് പാടുകൾ!! മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് വിഷുവിന്..’ – പ്രതീക്ഷയോടെ ആരാധകർ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിൽ പരാജയപ്പെടാത്ത ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. …

‘മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കാണാൻ സാധിച്ചു..’ – നൻപകലിനെ കുറിച്ച് സത്യൻ അന്തിക്കാട്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഐ.എഫ്.എഫ്.കെ പ്രദർശിപ്പിച്ചപ്പോൾ തന്നെ മികച്ച പ്രതികരണം ലഭിച്ച …