‘കുട്ടിക്കാലത്ത് വായിച്ച അത്ഭുതകഥകളുടെ സാക്ഷത്ക്കാരം..’ – മലൈക്കോട്ടൈ വാലിബൻ കണ്ട ശേഷം നടൻ മധുപാൽ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ ഈ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ധാരാളമായി നെഗറ്റീവ് റിവ്യൂസ് വന്ന ചിത്രത്തിന് കൂടുതൽ …

‘പ്രതിഭയും പ്രതിഭാസവും എന്നൊക്കെ വിട്ടിട്ട്, ഞാനും ലിജോയും ചേർന്ന് ചെയ്തൊരു പടമാണ്..’ – പ്രതികരിച്ച് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരി മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ്. തന്റെ സിനിമകളിൽ വ്യത്യസ്തതകൾ കൊണ്ടുവരാൻ ലിജോ എപ്പോഴും …

‘അമ്പോ ഇത് എൽജെപി മാജിക് തന്നെ!! മോഹൻലാലിൻറെ മലൈകോട്ടൈ വാലിബൻ ടീസർ..’ – വീഡിയോ വൈറൽ

ഏറെ നാളത്തെ മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ മോഹൻലാലും സിനിമയുമായി …

‘വാലിബൻ വളരെ വ്യത്യസ്തമായ സിനിമയാണ്, ലിജോ അത് ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്..’ – മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. മലയാളത്തിന്റെ …

‘വാലിബനിലെ മോഹൻലാലിൻറെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങും..’ – വെളിപ്പെടുത്തി ടിനു പാപ്പച്ചൻ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ആദ്യമായി ഒന്നിക്കുന്ന സിനിമയായതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററൊക്കെ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ …