‘എന്റെ സിന്ധുവിന്റെ ലോകം! പെണ്മക്കൾക്ക് ഒപ്പം നിൽക്കുന്ന ഭാര്യ..’ – ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സിനിമയിൽ നായികയായി അഭിനയിച്ച് തിളങ്ങിയ ആളാണെങ്കിൽ അദ്ദേഹത്തിന്റെ ബാക്കി മൂന്ന് പെണ്മക്കൾ സോഷ്യൽ …

‘ഒരിക്കലും അനുഭവിക്കാത്ത സന്തോഷം!! പ്രാണ പ്രതിഷ്ഠ ദിനത്തിൽ കൃഷ്ണ കുമാർ..’ – ദീപം തെളിയിച്ച് ഭാര്യ സിന്ധു

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളും പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ചടങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. …

‘ശ്വാസം എടുക്കുന്നതിന് പോലും പഴി! ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ..’ – വിമർശകർക്ക് എതിരെ തുറന്നടിച്ച് ദിയ കൃഷ്ണ

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. അതിൽ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയാണ് അച്ഛന്റെ രാഷ്ട്രീയവുമായി ഏറെ …

‘മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായം! ഒരു വർഷത്തെ ക്ഷേമ പെൻഷൻ തുക നൽകി കൃഷ്ണ കുമാർ..’ – കൈയടിച്ച് മലയാളികൾ

അഞ്ച് മാസത്തോളമായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയാചിച്ച് മൺചട്ടിയുമായി തെരുവിൽ ഇറങ്ങിയ അടിമാലി സ്വദേശിനികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി നടൻ കൃഷ്ണകുമാർ. 87-കാരിയായ മറിയക്കുട്ടിക്കും 80-കാരിയായ അന്നക്കുട്ടിക്കും ഒരു വർഷത്തേക്കുള്ള ക്ഷേമ പെൻഷൻ …

‘ഹമാസ് കമ്മ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യ സമര സേനാനികൾ..’ – ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷ്ണകുമാർ

ഈ കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേലിന് നേരെ ഹമാസ് എന്ന ഭീക രസംഘടന അപ്രതീക്ഷിതമായി റോക്കറ്റ് ആക്ര മണം നടത്തുകയും രാജ്യത്ത് നുഴഞ്ഞ് കയറി സാധാരണക്കാരെ ഉൾപ്പടെയുള്ളവരെ കൊ പ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തത്. ഗാസയിൽ …