‘അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് സ്വർണമിട്ട് ഇളിച്ച് നിൽക്കാൻ എങ്ങനെ സാധിക്കുന്നു..’ – സരയു മോഹൻ
സിനിമയിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരമാണ് നടി സരയു മോഹൻ. വിവാഹ ശേഷവും അഭിനയ ജീവിതം തുടരുന്ന വളരെ ചുരുക്കം ചിലരിൽ ഒരാളാണ് സരയു. സരയു സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും പ്രതികരിക്കാറുളള …