‘കഴിഞ്ഞ രാത്രി!! പോണ്ടിച്ചേരിയിൽ ഫ്രണ്ട്സിന് ഒപ്പം അടിച്ചുപൊളിച്ച് നടി കീർത്തി സുരേഷ്..’ – ഫോട്ടോസ് വൈറൽ
സിനിമ മേഖലയിൽ താരങ്ങളുടെ മക്കളുടെ സിനിമയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ വേണ്ടി അവർ ശ്രമിക്കാറുണ്ട്. ചിലർ പരാജയപ്പെടുമ്പോൾ ചിലർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റാറുണ്ട്. മലയാള സിനിമയിലെ ബാലതാരമായി …