‘ജയറാമിനെ മുഖാമുഖം കണ്ടിട്ട് 7 വർഷമായി, പിണക്കത്തിന് കാരണം അറിയില്ല..’ – വെളിപ്പെടുത്തി രാജസേനൻ

മലയാള സിനിമയിൽ മോഹൻലാൽ-പ്രിയദർശൻ എന്ന് പറഞ്ഞപോലെ ഒരുപാട് ആഘോഷിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു ജയറാം-രാജസേനൻ. മേലേപ്പറമ്പിലെ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, ദി കാർ, കൊട്ടാരം വീട്ടിലെ …

‘വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ജയറാം! എബ്രഹാം ഓസ്‌ലർ ലുക്കിൽ ഞെട്ടിച്ച് താരം..’ – ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടിയിൽ ജയറാം നായകനായി അഭിനയിച്ച ഒറ്റ മലയാള ചിത്രമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മീര ജാസ്മിൻ തിരിച്ചുവരവിൽ അഭിനയിച്ച മകൾ എന്ന സിനിമയാണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ നായക ചിത്രം. …

‘സംശയിക്കേണ്ട ജയറാം തന്നെ!! അമ്പരിപ്പിക്കുന്ന മേക്കോവറിൽ പൊന്നിയിൻ സെൽവൻ 2-ൽ..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രണ്ടാം പാർട്ടാണ് പൊന്നിയിൻ സെൽവൻ 2. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങൾ ഒരുമിച്ച് സ്‌ക്രീനിൽ വരുന്നത് കാണാൻ വേണ്ടി …

‘ജയറാമിന് ഒപ്പം ശബരിമലയിൽ ദർശനം നടത്തി പാർവതി, 50 കഴിഞ്ഞോ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ ഒരുമിച്ച് വർഷങ്ങളോളം അഭിനയിക്കുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്ന് വിട്ട് കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുത്തു. എങ്കിലും …

‘സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് നടൻ ജയറാം, ഒന്നും പറയാനില്ലെന്ന് മലയാളികൾ..’ – വീഡിയോ കാണാം

മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. മലയാളത്തിൽ ജനപ്രിയ നായകന്മാരുടെ സ്ഥാനത്ത് അവരിൽ ചിലർ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ജനപ്രിയ നടനായ ജയറാം. അഭിനയ രംഗത്ത് …