‘ഞാൻ ഇത്രയും നാളായി തിരഞ്ഞത് ശരിക്കും നിന്നെ! 100 വർഷം നീ എന്റെ കൂടെ ജീവിക്കട്ടെ..’ – കാമുകന് ജന്മദിനം ആശംസിച്ച് ദിയ കൃഷ്ണ
സിനിമ താരകുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് പെണ്മക്കൾ അടങ്ങിയ കുടുംബമാണ് കൃഷ്ണ കുമാറിനുള്ളത്. ഇതിൽ മൂത്തമകൾ അഹാന മലയാളികൾക്ക് സിനിമകളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ്. അഹാന …