‘വിമാന യാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറി..’ – പരാതിയുമായി നടി ദിവ്യപ്രഭ
വിമാന യാത്രയ്ക്കിടെ തനിക്ക് സഹയാത്രികനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് പരാതിയുമായി യുവനടി ദിവ്യപ്രഭ. വിമാന കമ്പനിയിൽ നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതുകൊണ്ട് നടി കൊച്ചി പൊലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്ന് …