Tag: Dhavani
‘പച്ച ദാവണിയിൽ അടാർ ലുക്കിൽ നടി വരദ, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറലാകുന്നു
ലോക്കൽ ചാനലുകൾ അവതാരകയായി തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലെ സ്വകാര്യ ചാനലുകളിലേക്ക് എത്തുകയും അവിടെ നിന്ന് ശ്രദ്ധനേടി അഭിനയത്തിലേക്കും എത്തിയ താരമാണ് നടി വരദ. വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയത്തിലേക്ക് വരുന്നത്. അതിൽ ... Read More