‘കല്ലുവിന് മാളികപ്പുറം റൈറ്ററുടെ ജന്മദിന സമ്മാനം! നന്ദി പറഞ്ഞ് ദേവനന്ദ..’ – പോസ്റ്റുമായി അഭിലാഷ് പിള്ള

തിയേറ്ററുകളിൽ മിന്നും വിജയി നേടി പ്രേക്ഷകരുടെ പ്രീതി നേടിയ ഒരു ചിത്രമായിരുന്നു മാളികപ്പുറം. മാളികപ്പുറം സിനിമയെന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം അതിൽ കല്ലു എന്ന അയ്യപ്പ ഭക്തയായ കൊച്ചുകുട്ടിയാണ്. …

‘ഇനി സ്വാമിയേ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്..’ – ജന്മദിനത്തിൽ ശബരിമല ദർശനം നടത്തി ദേവനന്ദ

മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവനും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്ക് കൊടുക്കാത്തതിനായിരുന്നു സോഷ്യൽ …

‘ഒരുപാട് പേർ മത്സരിക്കും! അതിൽ ഒരാൾക്ക് അല്ലേ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ..’ – പ്രതികരിച്ച് ദേവ നന്ദ

മാളികപ്പുറം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ ബാലതാരമാണ് ദേവ നന്ദ. ഈ കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ, ദേവ നന്ദയ്ക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രേക്ഷകർ …

‘കോടിക്കണക്കിന് മലയാളികൾ നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു..’ – ജൂറിയെ വിമർശിച്ച് നടൻ ശരത് ദാസ്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. പല അവാർഡുകളും അർഹരായവർക്കല്ല നൽകിയതെന്നാണ് വിമർശനം ഉയരുന്നത്. ബിന്ദു പണിക്കർക്ക് അവാർഡ് നൽകാത്തതിന് ആയിരുന്നു ആദ്യമായി വിമർശനം ഉയർന്നത്. മമ്മൂട്ടി നായകനായ റോഷാക്കിലെ പ്രകടനത്തിന് …