‘ഞങ്ങൾ രണ്ടുപേരും മാത്രം!! ഡൽഹിയിൽ ചുറ്റിക്കറങ്ങി നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് എസ്തർ അനിൽ. എസ്തർ എന്ന കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ട് പ്രേക്ഷകർ മിക്കപ്പോഴും ഞെട്ടിയിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന സിനിമയിലെ അനുമോൾ …