‘എല്ലാം ഉണ്ടായിരുന്ന ജന്മദിന ആഴ്ച!! ഗ്ലാമറസ് ലുക്കിൽ കേക്കുകൾ മുറിച്ച് നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറൽ
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ദീപ്തി സതി. ആദ്യ സിനിമയ്ക്ക് ശേഷം ദീപ്തിയെ തേടി കൂടുതൽ അവസരങ്ങൾ ലഭിച്ചു. 2012-ൽ മിസ് കേരളയായും …