‘ആരാധകരുടെ കാത്തിരിപ്പിന് അവസാനം! സ്വാസികയുടെ ചതുരത്തിൽ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായ സ്വാസിക പ്രധാന വേഷത്തിൽ എത്തി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സ്വാസിക വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. …