‘അച്ഛയും അമ്മയും എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനം നീയാണ്..’ – അനിയത്തിക്ക് ജന്മദിന കുറിപ്പുമായി നടി സംവൃത
ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി സംവൃത സുനിൽ. പത്ത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിന്നിരുന്ന ഒരാളാണ് സംവൃത. പിന്നീട് വിവാഹിതയായ ശേഷം സിനിമയിൽ …