‘ഈ സുന്ദരമായ സ്വർഗം എൻ്റെ കൈകളിൽ കിട്ടിയിട്ട് 11 വർഷമായി..’ – മകൾക്ക് ജന്മദിനാശംസ നേർന്ന് ഗായിക സിത്താര
സിനിമയിൽ ഗായികയായി മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരാളാണ് സിത്താര കൃഷ്ണകുമാർ. സ്കൂൾ തലത്തിൽ മുതൽ കഴിവ് തെളിയിച്ചിട്ടുള്ള സിത്താര, കോളേജ് പഠന കാലത്ത് കലാതിലകമായി മാറിയിട്ടുണ്ട്. 2007-ൽ വിനയൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഗായികയായി …