‘വളരെ അഭിമാനവും സന്തോഷവും! സഞ്ജുവിന് കവിളിൽ ഉമ്മ കൊടുത്ത് ബിജു മേനോൻ..’ – ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി 20 വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ച സഞ്ജു വി സാംസണിന് സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ട്വന്റി 20 വേൾഡ് കപ്പിൽ ഇടംനേടാൻ സഞ്ജുവിന് ഗുണമായത് ഇപ്പോൾ …