‘ബേസിൽ ജോസഫിനും കുടുംബത്തിനും ഒപ്പം സഞ്ജു സാംസണും ഭാര്യയും..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ തമ്മിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പതിവ് കാഴ്ചയാണ്. ബോളിവുഡ് നടന്മാർ പക്ഷെ സിനിമ താരങ്ങളായി മാത്രമല്ല, രാഷ്ട്രീയ നേതാക്കളുമായും ക്രിക്കറ്റ് താരങ്ങളുമായും ഒക്കെ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തിലും അത്തരത്തിലൊരു …

‘താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ, സമീറിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി..’ – വീഡിയോ കാണാം

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും, സംവിധായകനും ഛായാഗ്രാഹകനും നിർമ്മാതാവായുമായ സമീർ താഹിറിന്റെ പിതാവുമായ താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം. ഹൃദയാഘത്തെ തുടർന്ന് ഈ കഴിഞ്ഞ ദിവസമാണ് താഹിർ മരിച്ചത്. പുതിയ സിനിമയുടെ …

‘ഒരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു..’ – വിശേഷം പങ്കുവച്ച് ബേസിൽ ജോസഫ്

വളരെ പെട്ടന്ന് തന്നെ മലയാളി മനസ്സുകളിൽ സ്ഥാനം നേടിയെടുത്ത നടനും സംവിധായകനുമായ താരമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന സിനിമയിലൂടെ പാൻ ഇന്ത്യയിൽ വരെ ചർച്ചയായി നിൽക്കുന്ന സംവിധായകനായ ബേസിൽ ധാരാളം സിനിമകളിൽ …

‘സൂപ്പർഹിറ്റുകാരന് ഇനി മിന്നൽ വേഗം!! വോൾവോ എസ്.യു.വി സ്വന്തമാക്കി ബേസിൽ ജോസഫ്..’ – വില കേട്ടാൽ ഞെട്ടും

ഈ വർഷം നേട്ടങ്ങളുടെ മാത്രം വർഷമായി മാറിയ ഒരു നടനെ മലയാള സിനിമയിലുണ്ടായിട്ടുളളൂ. കഴിഞ്ഞ വർഷം അവസാനം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ വർഷം നായകനായി അഭിനയിച്ച …

‘ഉഷയെ പോലെയല്ല ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നിൽക്കൂ..’ – വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ നല്ല അഭിപ്രായം നേടിയ സിനിമകളിൽ ഒന്നായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. 99% പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ബേസിൽ ആ സിനിമ എടുത്തത്. …