Tag: Basil Joseph
‘ഉഷയെ പോലെയല്ല ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നിൽക്കൂ..’ – വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്
സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ നല്ല അഭിപ്രായം നേടിയ സിനിമകളിൽ ഒന്നായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി'. 99% പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ബേസിൽ ആ സിനിമ എടുത്തത്. ... Read More