Tag: Arjun Sarja
‘മകൾക്ക് ഒപ്പം 34-ാം വിവാഹ വാർഷികം ആഘോഷിച്ച് ആക്ഷൻ കിംഗ് അർജുൻ..’ – ചിത്രങ്ങൾ കാണാം
കഴിഞ്ഞ നാല്പത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി താരമാണ് നടൻ അർജുൻ സർജ. കന്നഡ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലും സജീവമായി. തമിഴിലാണ് അർജുൻ കൂടുതൽ തിളങ്ങിയത്. ... Read More