‘ഇതാണ് ശരിക്കും സന്തൂർ മമ്മി!! അമ്മയ്ക്ക് ജന്മദിനം ആശംസിച്ച് നടി അനു സിത്താര..’ – ഫോട്ടോസ് വൈറൽ
ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനു സിത്താര. പിന്നീട് അനാർക്കലി എന്ന സിനിമയിലും ചെറിയ വേഷത്തിൽ അഭിനയിച്ചു. 2016-ൽ …