‘ചരിത്രം വഴിമാറും ചിലർ വരുമ്പോൾ! അഴകിന്റെ റാണിയായി ഹോട്ട് ലുക്കിൽ അന്ന രാജൻ..’ – വീഡിയോ വൈറൽ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പുത്തൻ നായികയാണ് നടി അന്ന രാജൻ. ഒരു നേഴ്സായി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അന്ന സിനിമയിലേക്ക് എത്തുന്നത് അത് …