‘മേജർ രവി സാറിനെ കണ്ടു, എല്ലാത്തിനും നന്ദിയുണ്ട് സാറേ എന്ന് പറഞ്ഞു..’ – അനുഭവം പങ്കുവച്ച് അനിയൻ മിഥുൻ

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സംഭവമായിരുന്നു ഈ അഞ്ചാം സീസണിൽ അതിലെ മത്സരാർത്ഥിയായി എത്തിയ വുഷു ചാമ്പ്യനായ അനിയൻ മിഥുൻ ജീവിതഗ്രാഫ് ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ. തന്റെ പ്രണയകഥ …

‘ആ പ്രണയകഥ മുഴുവനായി ശരിയല്ല!! ഇതൊരു എന്റർടൈൻമെന്റ് ഷോ അല്ലേ..’ – ഒടുവിൽ കുറ്റസമ്മതം നടത്തി അനിയൻ മിഥുൻ

ബിഗ് ബോസ് സീസൺ ഫെവിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി 3 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഞായറാഴ്ച ബിഗ് ബോസ് വിജയി ആരാണെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. വോട്ടിങ്ങിലൂടെ വിജയിയെ നിർണയിക്കുന്ന ഷോയിൽ അവസാനമായി ആറ് …

‘അനിയൻ മിഥുൻ എന്റെ അനിയനല്ല!! സഹോദരന് ഒപ്പമുളള ഫോട്ടോയുമായി മിഥുൻ രമേശ്..’ – മുൻകരുതൽ നല്ലതെന്ന് മലയാളികൾ

ബിഗ് ബോസ് ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതമാണ് കൊണ്ടിരിക്കുന്ന പേരാണ് അനിയൻ മിഥുൻ. ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അനിയൻ മിഥുൻ, കഴിഞ്ഞ ഒരാഴ്ചയായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. വുഷു …

‘വുഷുവിൽ രാജ്യത്തെ പ്രതിനിധീകരിച്ച് എപ്പോഴാണ് മത്സരിച്ചത്..?’ – മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്

കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ. ഷോയിൽ മത്സരാർത്ഥിയായി എത്തിയ അനിയൻ മിഥുൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ വിവാദവും ചർച്ചയുമായി കൊണ്ടിരിക്കുന്നത്. …