‘ശരിക്കും ഭാവിയിലെ നയൻതാര തന്നെ!! സ്റ്റൈലിഷ് ലുക്കിൽ നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ
ബാലതാരമായി സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങൾ പിന്നീട് നായകനായും നായികയായും അഭിനയിക്കുന്നത് പലപ്പോഴും മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ള ഒരു കാര്യമാണ്. ചിലർ കുട്ടിതാരമായി അഭിനയിച്ചിട്ട് കുറച്ച് വർഷത്തെ ബ്രെക്ക് എടുത്ത ശേഷം മടങ്ങിയെത്തുമ്പോൾ മറ്റുചിലർ …