‘എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്! എന്തിനാണ് അയിത്തം..’ – താരസംഘടനയെ വിമർശിച്ച് ഹരീഷ് പേരടി

താരസംഘടനയായ എ.എം.എം.എയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടി വന്നിട്ടുള്ള വർണ്ണവിവേചന പരാമർശത്തിന് എതിരെ മലയാളികൾ ഒന്നടങ്കം ഒന്നിച്ച് നിന്ന് എതിർത്തിട്ടും അമ്മ സംഘടനയിലെ നേതൃത്വത്തിലുള്ള ആരും ഒരു വാക്ക് സംസാരിക്കുകയോ …

‘അമ്മ റിഹേഴ്സൽ ക്യാമ്പിൽ താരങ്ങൾക്ക് ഒപ്പം നടി പ്രാചി, താരനിബിഡമായി പരിപാടി..’ – ഫോട്ടോസ് വൈറൽ

മാമാങ്കം എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി പ്രാചി ടെഹ്‌ലൻ. മാമാങ്കത്തിൽ നായികയായി അഭിനയിച്ച പ്രാചി മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരം …

‘സ്ത്രീകളെ വണ്ടിയിൽ കയറ്റിവിട്ട ശേഷമേ സെറ്റിൽ നിന്ന് ലാലേട്ടൻ പോവുക ഉള്ളായിരുന്നു..’ – നടി ഉർവശി

മോഹൻലാൽ-ഉർവശി ജോഡിയിൽ നിരവധി സിനിമകളാണ് മലയാളത്തിൽ സൂപ്പർഹിറ്റുകൾ ആയിട്ടുള്ളത്. മിഥുനം, കളിപ്പാട്ടം, ഭരതം, സ്പടികം, അഹം തുടങ്ങീ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ എന്ന വ്യക്തിയുടെ …

‘അമ്മയിൽ വനിതാദിനം ആഘോഷിച്ച് താരസുന്ദരികൾ, അതിഥിയായി കെ.കെ ശൈലജ..’ – വീഡിയോ കാണാം

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് എ.എം.എം.എ(അമ്മ) എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. മലയാളികളുടെ പ്രിയനടൻ മോഹൻലാലാണ് ഇപ്പോൾ അമ്മയുടെ പ്രസിഡന്റ്. സ്വേതാ മേനോനും മണിയൻപിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാർ. അമ്മയുടെ എക്സിക്യൂട്ടീവ് …