‘ഓരോ കഥകളും എനിക്ക് കിട്ടുന്നത് എന്റെ ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന്..’ – വെളിപ്പെടുത്തി അഭിലാഷ് പിള്ള

സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. ഒരു കഥ ആലോചിച്ച് അത് തിരക്കഥയാക്കി വിജയകരമാക്കുക എന്ന് പറയുന്നത് എളുപ്പം ആണെന്നാണ് പലരുടെയും വിചാരം. ഒരു സിനിമയുടെ തിരക്കഥ …

‘മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവെക്കും..’ – തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ പ്രശംസകൾ ഏറിക്കൊണ്ടിരിക്കുകയാണ്. സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്നതിന് ഒപ്പം കളക്ഷനിലും നേട്ടമുണ്ടാക്കി. 16 കോടിയിൽ അധികമാണ് ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത്. …

‘ജയമോഹൻ സാർ പറഞ്ഞത് ശരിയാണ്, ഞങ്ങൾ ലഹരിക്ക് അടിമകളാണ്! സിനിമ എന്ന ലഹരി..’ – പ്രതികരിച്ച് അഭിലാഷ് പിള്ള

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും അപമാനിച്ചുകൊണ്ട് എഴുത്തുകാരനായ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പടെ ജയമോഹനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം …

‘എന്നോട് ആവശ്യപ്പെട്ട ആ വലിയ കാര്യം ഞാൻ യാഥാർത്ഥ്യമാക്കും, തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..’ – അഭിലാഷ് പിള്ള

പന്തളം രാജകുടുംബാംഗവും കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനുമായ പിജി ശശികുമാർ വർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ തനിക്ക് നൽകിയ പിന്തുണയെ ഓർത്തെടുത്തായിരുന്നു അഭിലാഷിന്റെ …

‘മൂകാംബികയിൽ വെച്ച് ദേവുവിന് പുതിയ സിനിമയുടെ കഥ പറഞ്ഞു കൊടുത്തു..’ – സന്തോഷം പങ്കുവച്ച് അഭിലാഷ് പിള്ള

2022 ഡിസംബറിൽ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത തിയേറ്ററിലേക്ക് എത്തിയ ചിത്രമായിരുന്നു മാളികപ്പുറം. വളരെ അപ്രതീക്ഷിതമായി എത്തിയ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. ഉണ്ണി മുകുന്ദൻ …