Tag: Aaraattu
‘തലയുടെ വിളയാട്ടം!! ആറാട്ട് നടത്താൻ അയാൾ എത്തി, നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ..’ – ട്രെയിലർ കാണാം
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരുടെയും സിനിമ പ്രേക്ഷകരുടെയും കാത്തിരിപ്പ് വെറുതെയായില്ല എന്ന് വേണം പറയാൻ. മോഹൻലാലിൻറെ ഒരു കംപ്ലീറ്റ് വൺ ... Read More