‘ആടുജീവിതം ഞാൻ വിട്ടു കൊടുത്തത്, ബെന്യാമിന് ഓർമ്മപ്പിശക്..’ – വെളിപ്പെടുത്തി സംവിധായകൻ ലാൽ ജോസ്

ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സിനിമ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞെങ്കിലും പ്രേക്ഷകർ ഇപ്പോഴും കാണാനായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ച നടക്കുന്നത്. ആടുജീവിതം താൻ …

‘ഇത് ക്രിസ്റ്റ്യൻ ബെയിലിനുള്ള എന്റെ ട്രിബ്യൂട്ട്! ഞെട്ടിക്കുന്ന ലുക്കിൽ ആടുജീവിതത്തിൽ ഹക്കീം..’ – ചിത്രം പങ്കുവച്ച് ഗോകുൽ

തിയേറ്ററുകളിൽ തകർപ്പൻ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. ഈ കഴിഞ്ഞ ദിവസം നൂറ് കോടി കടന്ന സിനിമ പൃഥ്വിരാജ് നായകനായ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ …

‘നായകനായും സംവിധായകനായും 100 കോടി! ഈ നേട്ടം പൃഥ്വിരാജിന് മാത്രം സ്വന്തം..’ – ഏറ്റെടുത്ത് ആരാധകർ

ബോക്സ് ഓഫീസിൽ നൂറ് കോടി നേടി പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രമായ ആടുജീവിതം. ഈ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ചിത്രമായ ആടുജീവിതം 100 കോടി കളക്ഷൻ നേടിയത്. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് …

‘നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു..’ – പൃഥ്വിരാജിനെ പ്രശംസിച്ച് നവ്യ നായർ

ആടുജീവിതം എന്ന സിനിമ നൂറ് കോടി ക്ലബിലേക്ക് കയറാൻ പോവുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരുടെ ഏറെ വർഷത്തെ കഷ്ടപ്പാടിന് ഒടുവിൽ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിട്ട് നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിട്ടുള്ളത്. …

‘നിന്നെക്കുറിച്ച് എന്ത് എഴുതണമെന്ന് എനിക്ക് അറിയില്ല, നജീബിൽ നിന്നെ കണ്ടതേയില്ല..’ – പോസ്റ്റുമായി ഇന്ദ്രജിത്ത്

പൃഥ്വിരാജ്, ബ്ലെസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം കണ്ട ശേഷം സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ച് പ്രിത്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ. ബ്ലെസ്സിയെയും പൃഥ്വിരാജിനെയും പ്രശംസിച്ചും അഭിനന്ദിച്ചുമാണ് ഇന്ദ്രജിത്ത് പോസ്റ്റ് ഇട്ടത്. ആടുജീവിതത്തിലെ നജീബിൽ …