‘കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല!! ഇത് പൃഥ്വിരാജ് തന്നെയാണോ..’ – ഏറ്റെടുത്ത് ആരാധകർ
ബെന്യമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി അതെ പേരിൽ തന്നെ പുറത്തിറങ്ങുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം, പൃഥ്വിരാജ് നായകനായി എത്തുന്ന അതിന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മലയാളികൾ. 2018-ൽ ഷൂട്ടിംഗ് ആരംഭിച്ച …