‘ഈ നോട്ടത്തിൽ ആരും വീണു പോകും!! സാരിയിൽ ഹോട്ട് ലുക്കിൽ നടി സാധിക..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ അഭിനയിക്കുന്നതിൽ യുവനടിമാർ സമൂഹ മാധ്യമങ്ങളിൽ പൊതുവേ നടന്മാരെക്കാൾ കൂടുതൽ സജീവമായി നിൽക്കുന്നത്. സീരിയലിലും അത്തരമൊരു കാഴ്ചയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ നടിമാർക്ക് ബ്രാൻഡിങ്ങും പ്രൊമോഷൻസും ഫോട്ടോഷൂട്ടുകളും ധാരാളം ലഭിക്കാറുണ്ട്. അങ്ങനെ അവർ ധാരാളം പൈസയിലും സമ്പാദിക്കാറുണ്ട്. ഒരുപാട് ഫോളോവേഴ്സും ഇവർക്ക് ലഭിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരു നടിയാണ് സാധിക വേണുഗോപാൽ. ദിനവും സാധിക ഫോട്ടോസും ഷൂട്ടുകളുടെ ചിത്രങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്രയും ആക്റ്റീവ് ആയിട്ടുള്ള മറ്റൊരു നടിയുണ്ടോ എന്നത് സംശയമാണ്. ടെലിവിഷൻ പരമ്പരയായ പട്ടുസാരിയിലൂടെയാണ് സാധിക മലയാളികൾക്ക് പ്രിയങ്കരിയായത്.

ഇത് കൂടാതെ ഒരുപാട് സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷമാണെങ്കിൽ കൂടിയും സാധിക അത് ചെയ്യാറുണ്ട്. മോഹൻലാലിൻറെ അടുത്തിറങ്ങിയ ആറാട്ടിൽ സാധിക ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയായും കുക്കറി ഷോകളിൽ അവതരണം ചെയ്യുകയും ഇതോടൊപ്പം സാധിക ചെയ്യുന്നതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുണ്ട്.

ജീവിതത്തിലെ സിമ്പിൾ അനുഭവങ്ങളും പോലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന സാധിക ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. മജന്ത നിറത്തിലെ സാരിയിൽ സാധിക ചെയ്ത പുതിയ ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമായത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ബി ആർട്ടിസ്റ്റ് എടുത്ത ഫോട്ടോസിൽ റോസ് ആൻസിന്റെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തത്.