ഒരു ഒറ്റ ഗാനം കൊണ്ട് മലയാളികളെ മാത്രം അല്ല മറ്റ് ഭാഷകളിലെ വരെ ആരാധകരെ ഒറ്റയടിക്ക് സമ്പാദിച്ചിട്ടുള്ള മലയാളികളുടെ സ്വന്തം പ്രിയപ്പെട്ട താരം ആണ് നടി പ്രിയ പ്രകാശ് വാര്യർ. 2018-ൽ തൻഹ എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയ രംഗത്ത് ചുവട് വെക്കുന്നത് എങ്കിലും 2019-ൽ റിലീസായ ‘ഒരു അടാർ ലൗ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്കും മറ്റു ഭാഷയിലും പ്രിയപ്പെട്ടവളാകുന്നത്.
മലയാളത്തിൽ രജീഷ വിജയൻ, പ്രിയ പ്രകാശ് എന്നിവർ അഭിനയിച്ച ‘കൊള്ള’ എന്ന ചിത്രമാണ് താരത്തിന്റെ അവസാനം റിലീസായത്. താരത്തെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അവധി ആഘോഷിക്കാൻ വേണ്ടി പ്രിയ കുറച്ച് ദിവസങ്ങളായി ബാങ്കോക്കിലാണ്. നിരവധി ചിത്രങ്ങളാണ് ബാങ്കോക്കിൽ നിന്നും പ്രിയ ഇതിനോടകം പങ്കുവച്ചിരിക്കുന്നത്.
പ്രിയയുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പമാണ് താഴ്മ തന്റെ ബാങ്കോക്ക് യാത്ര ആഘോഷമാക്കുന്നത്. വെർട്ടിക്കോ റൂഫ് മൂൺബാർ, ഏഷ്യടിക്യു റിവർ ഫ്രണ്ട്, ബന്യൻ ട്രീ ബാങ്കോക്ക് എന്നീ ടൂറിസ്റ്റ് സ്ഥലങ്ങളിലെ ഭംഗി പ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധരുമായി പങ്കുവെക്കുന്നുണ്ട്. ചിത്രത്തിൽ പ്രിയയെ അതീവ സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോൾ പ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച പുതിയ ഹോട്ട് ബി ക്കിനി ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയ പ്രിയ അവസാനമായി പങ്കുവെച്ച യെല്ലോ ആൻഡ് ബ്ലൂ ബി ക്കിനിയിൽ ഫിഫി ഐലൻഡിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. എന്തൊരു ഹോട്ടാണ് പ്രിയയെ കാണാൻ എന്ന് ആരാധകരും പറയുന്നു.