മോഡൽ ആയും അഭിനയത്രിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ആണ് മാളവിക ശ്രീകാന്ത്. കല്യാൺ സിൽക്സ് ജോയ് ആലുക്കാസ് തുടങ്ങിയ ബ്രാൻഡഡ് പരസ്യങ്ങളുടെ മോഡൽ ആയ താരം ജോജു ജോർജ് നായകനായ മധുരം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിൽ ചുവടുവെക്കുന്നത്. തുടർന്ന് നിവിൻ പോളി നായകനായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു.
അഭിനയ മേഖലയിൽ കഴിവ് തെളിയിച്ച താരം മലയാളികളുടെ പ്രിയങ്കരിയായി മുന്നേറുകയാണ്. ശ്രീനാഥിന്റെയും രഞ്ജിനി ശ്രീനാഥിന്റെയും മകളായി പട്ടാമ്പിയിൽ ജനിച്ച താരം മോഡലിംഗ് രംഗത്തു സജീവമായി തുടരുന്ന വേളയിൽ ആണ് സിനിമ അഭിനയത്തിൽ കൈവെക്കുന്നത്. ആദ്യത്തെ രണ്ടു ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാളവിക ശ്രീകാന്ത് മാറി.
മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളികൾ നൽകിയത്. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരെ സംബന്ധിച്ച താരം കൂടിയാണ് മാളവിക ശ്രീകാന്ത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുള്ള താരം ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
എഡിറ്ററും ഫോട്ടോഗ്രാഫറുമായ മുസമ്മിൽ മൂസാ ആണ് താരത്തിന്റെ വൈറൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതീവ ഹോട്ടായ താരം വർക്കലയിൽ തന്റെ വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇത്രയും ഗ്ലാമറസ് ആയിട്ട് മാളവികയെ കാണുന്നത് തന്നെ ആദ്യമാണ്. മധുരം സിനിമയിലെ നീതുവാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.